ഐ.പി.സി. ഡെൽഹി സംസ്ഥാന പ്രയർ ബോർഡിന്റെ ഏകദിന ഉപവാസ പ്രാർത്ഥന.
ഡെൽഹി:
ഐ.പി.സി. ഡെൽഹി സ്റ്റേറ്റ് പ്രയർ ബോർഡ് നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 2, 2025 വ്യാഴാഴ്ച രാവിലെ 9.30ന് മയൂർ വിഹാർ ഫേസ് 2യിലെ ഐ.പി.സി. സഭാ ഹാളിൽ നടത്തപ്പെടുന്നു.
കേരളത്തിൽ നിന്നുള്ള പ്രശസ്ത പ്രസംഗകനായ പാസ്റ്റെര്‍. എബ്രഹാം മാത്യു ദൈവവചന സന്ദേശം നല്‍കും.
പ്രാർത്ഥന വിഷയങ്ങൾ
-
2025 ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന സംയുക്ത ആരാധന, ഗ്രാജുവേഷൻ & ഓർഡിനേഷൻ സർവീസ് ഉൾപ്പെടെയുള്ള പ്രധാന പ്രാർത്ഥനാവിഷയങ്ങൾക്കായി പ്രത്യേകിച്ച് സഭകള്‍ ഒന്നിച്ചു കൂടി പ്രാർത്ഥിക്കും.
എത്തിച്ചേരാൻ
പ്രാര്‍ത്ഥന നടക്കുന്ന സ്ഥലത്തിന് ഏറ്റവും സമീപമുള്ള മെട്രോ സ്റ്റേഷൻ ഈസ്റ്റ് വിനോദ് നഗർ (പിങ്ക് ലൈൻ) ആണ്.
കൂടുതൽ വിവരങ്ങൾക്ക്
📞 97119 04058
Event Details
Start Date : Oct 2
End Date : Oct 2
Time : 09:00 A.M.

