IPC DELHI STATE SUNDAY SCHOOL ASSOCIATION BIBLE QUIZ RESULT 2026

ന്യൂഡൽഹിഓഗസ്റ്റ് 6: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈബിൾ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 2 ന് ഞായറാഴ്ച വൈകുന്നേരം 4.00 മണി മുതൽ ഐ.പി.സി മയൂർ വിഹാർ ഫേസ്-II സഭയിൽ സംഘടിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആകെ 89 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച ബൈബിൾ പരിജ്ഞാനം പ്രകടിപ്പിച്ചു.മത്സരത്തിന്റെ റിസൾട്ട്‌ പരസ്യപ്പെടുത്തി വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.